Events

  • Mon
    31
    Oct
    2016
    10:30 pmThelliyoor

    This is test

  • Sun
    27
    Nov
    2016
    St. Francis Xaviers church, thelliyor

    9:30am  : പ്രഭാത പ്രാർത്ഥന, വി. കുർബാന (ഇടവക വികാരി)

    11:00am : കൊടിയേറ്റ്

    11:15am  : ഫുഡ് ഫെസ്റ്റ് (MCYMൻറെ ആഭിമുഖ്യത്തിൽ)

     

  • Fri
    02
    Dec
    2016
    Thadiyoor St. Antony's Syro Malabar Church

    5:00pm                : വി. കുർബാന

    കാർമ്മികൻ      :  റവ. ഫാദർ ജോൺ തോമസ് കണ്ടത്തിങ്കൽ

    (വികാരി, ബെത്‌ലഹേം ഹോളി ഫാമിലി കത്തോലിക്കാ പള്ളി, ആനിക്കാട്)

     

    6:30pm  :  വചന സന്ദേശം

    റവ. ഫാദർ കുരിയാക്കോസ് വർഗീസ്

    (വികാരി, മാർ ബസേലിയോസ് ഓർത്തഡോൿസ് പള്ളി, തെള്ളിയൂർ)

     

    7:00pm   : തിരുന്നാൾ റാസ

    തടിയൂർ സെൻറ് അന്തോണീസ് ദേവാലയത്തിൽ നിന്നും ആരംഭിച്ചു ബാങ്ക് ജംഗ്ഷൻ വഴി പള്ളിയിലേക്ക്

    സെമിത്തേരിയിൽ ധൂപപ്രാർത്ഥന 

    സമാപന  ആശീർവാദം  

     

  • Sat
    03
    Dec
    2016
    St. Francis Xaviers church, thelliyor

    2:30pm  :  അഭിവന്ദ്യ തോമസ് മാർ കൂറിലോസ് മെത്രാപ്പോലീത്താക്ക് സ്വീകരണം

    3:00pm  : ആഘോഷമായ തിരുനാൾ കുർബാന

    5:00pm  : പള്ളി പുനർനിർമാണ പ്രവർത്തനങ്ങളുടെ ഔപചാരികമായ ആരംഭം അഭിവന്ദ്യ മെത്രാപ്പോലീത്ത നിർവഹിക്കുന്നു.

    സമാപന  ആശീർവാദം

    നേർച്ച വിളമ്പ്

     

  • Sun
    04
    Dec
    2016
    St. Francis Xaviers church, thelliyor

    9:00am  : പ്രഭാത പ്രാർത്ഥന

    9:30am  : ആഘോഷമായ വി. കുർബാന 

    (സീറോ മലബാർ ക്രമത്തിൽ)

    കാർമ്മികൻ :  റവ. ഫാദർ ജോസഫ് ചേമ്പിലകം

    (വികാരി, തടിയൂർ സെൻറ് അന്തോണീസ് ദേവാലയം)

    പള്ളിക്കു ചുറ്റുമുള്ള റാസ, ആശീർവാദം , സ്നേഹവിരുന്ന്.

    11:00am  : ഭക്തസംഘടനകളുടെ വാർഷികം,
    കാരുണ്യ വർഷ സമാപനം

    അദ്ധ്യക്ഷൻ : വെരി റവ  ഫാദർ സ്കറിയ വട്ടമറ്റം

    ഉത്ഘാടനം : ശ്രീ ജയൻ പുളിക്കൽ
    (പ്രസിഡന്റ്എഴുമറ്റൂർ ഗ്രാമ പഞ്ചായത്ത്)

    ആശംസകൾ : റവ. ഫാദർ ജോയ് എം ജോർജ്
    (വികാരി, തെള്ളിയൂർ ക്രിസ്തോസ് മാർത്തോമാ പള്ളി)
    ശ്രീ തോമസ് ജേക്കബ് (വാർഡ് മെമ്പർ)
    ശ്രീ തോമസ് എം പട്ടിയാനി (ഇടവക പ്രതിനിധി)

  • Sun
    25
    Dec
    2016
    St. Francis Xaviers church, thelliyor

    വികാരി കുർബാന

  • Sat
    31
    Dec
    2016
    Sun
    01
    Jan
    2017
    St. Francis Xaviers church, thelliyor