തെള്ളിയൂർ സെൻറ് ഫ്രാൻസിസ് സേവിയേഴ്‌സ് മലങ്കര കത്തോലിക്കാ പള്ളിയുടെ വെബ്‌സൈറ്റിലേക്ക് സ്വാഗതം. തിരുവല്ല രൂപതയുടെ കീഴിയിലുള്ള ഈ മനോഹരമായ ദേവാലയം സ്ഥിതി ചെയ്യുന്നത് തെള്ളിയൂർ ഗ്രാമത്തിലെ പള്ളിപ്പടി എന്ന പ്രദേശത്താണ്. വിശുദ്ധ ഫ്രാൻസിസ് സേവ്യറുടെ നാമത്തിലുള്ള ദേവാലയം നാടിനും നാട്ടാർക്കും എന്നും വെളിച്ചമായി നിലകൊള്ളുകയും ജാതിമതഭേദമന്യേ ഏവർക്കും പ്രാർത്ഥിക്കാനും പുണ്യാളൻറെ അനുഗ്രഹം പ്രാപിക്കാനും നിലകൊള്ളുന്നു. ഇടവകയെ നയിക്കുന്ന ദൈവത്തിൻറെ കൃപയും മധ്യസ്ഥൻറെ ആശീർവാദവും നമ്മിൽ ഓരോരുത്തരിലും ഉണ്ടാകുമാറാകട്ടെ.
കത്തോലിക്കാ സഭയുടെ പരമാധ്യക്ഷൻ:
സീറോ മലങ്കര കത്തോലിക്കാ സഭയുടെ പരമാധ്യക്ഷൻ:
രൂപത അധ്യക്ഷന്മാർ:
ഇടവക വികാരി : ഫാദർ ജോർജ് തേക്കടയിൽ