Events

Event Information:

  • Sun
    04
    Dec
    2016

    വി. കുർബാന

    St. Francis Xaviers church, thelliyor

    9:00am  : പ്രഭാത പ്രാർത്ഥന

    9:30am  : ആഘോഷമായ വി. കുർബാന 

    (സീറോ മലബാർ ക്രമത്തിൽ)

    കാർമ്മികൻ :  റവ. ഫാദർ ജോസഫ് ചേമ്പിലകം

    (വികാരി, തടിയൂർ സെൻറ് അന്തോണീസ് ദേവാലയം)

    പള്ളിക്കു ചുറ്റുമുള്ള റാസ, ആശീർവാദം , സ്നേഹവിരുന്ന്.

    11:00am  : ഭക്തസംഘടനകളുടെ വാർഷികം,
    കാരുണ്യ വർഷ സമാപനം

    അദ്ധ്യക്ഷൻ : വെരി റവ  ഫാദർ സ്കറിയ വട്ടമറ്റം

    ഉത്ഘാടനം : ശ്രീ ജയൻ പുളിക്കൽ
    (പ്രസിഡന്റ്എഴുമറ്റൂർ ഗ്രാമ പഞ്ചായത്ത്)

    ആശംസകൾ : റവ. ഫാദർ ജോയ് എം ജോർജ്
    (വികാരി, തെള്ളിയൂർ ക്രിസ്തോസ് മാർത്തോമാ പള്ളി)
    ശ്രീ തോമസ് ജേക്കബ് (വാർഡ് മെമ്പർ)
    ശ്രീ തോമസ് എം പട്ടിയാനി (ഇടവക പ്രതിനിധി)