Events

Event Information:

  • Fri
    02
    Dec
    2016

    തിരുനാൾ റാസ

    Thadiyoor St. Antony's Syro Malabar Church

    5:00pm                : വി. കുർബാന

    കാർമ്മികൻ      :  റവ. ഫാദർ ജോൺ തോമസ് കണ്ടത്തിങ്കൽ

    (വികാരി, ബെത്‌ലഹേം ഹോളി ഫാമിലി കത്തോലിക്കാ പള്ളി, ആനിക്കാട്)

     

    6:30pm  :  വചന സന്ദേശം

    റവ. ഫാദർ കുരിയാക്കോസ് വർഗീസ്

    (വികാരി, മാർ ബസേലിയോസ് ഓർത്തഡോൿസ് പള്ളി, തെള്ളിയൂർ)

     

    7:00pm   : തിരുന്നാൾ റാസ

    തടിയൂർ സെൻറ് അന്തോണീസ് ദേവാലയത്തിൽ നിന്നും ആരംഭിച്ചു ബാങ്ക് ജംഗ്ഷൻ വഴി പള്ളിയിലേക്ക്

    സെമിത്തേരിയിൽ ധൂപപ്രാർത്ഥന 

    സമാപന  ആശീർവാദം