MCYM

മലങ്കര കത്തോലിക്കാ സഭയുടെ യുവജന പ്രസ്ഥാനം ആണ് മലങ്കര കത്തോലിക്ക യൂത്ത് മൂവ്‌മെൻറ്. തെള്ളിയൂർ MCYM സംഘടന വെണ്ണിക്കുളം മേഖലക്ക് കീഴിൽ പ്രവർത്തിച്ചു വരുന്നു. ഒരു മനുഷ്യൻറെ mcym-logoജീവിതത്തിലെ പ്രധാന വഴിത്തിരിവ് ഉണ്ടാകുന്നത് അവൻ യുവാവ് ആയിരിക്കുമ്പോൾ ആണ്. യുവജനങ്ങളുടെ മധ്യസ്ഥനായ വിശുദ്ധ ഫ്രാൻസിസ് അസ്സീസിയുടെ നാമത്തിലുള്ള ഈ പ്രസ്ഥാനം യുവാക്കളുടെ ഉന്നതിക്കും അവരുടെ കഴിവുകളെ വളർത്തിയെടുക്കുന്നതിനും നേതൃത്വ പാഠവവും ജീവിതത്തിലെ സുപ്രധാന തീരുമാനങ്ങളെ നേരായ ദിശയിൽ മുമ്പോട്ടു നയിക്കുന്നതിനും യുവജനങ്ങളെ പരിശീലിപ്പിക്കുന്നു. കത്തോലിക്കാ സഭയുടെ ക്രിസ്തീയ വ്യക്തിത്വങ്ങൾ ആയി മാറുന്നത് MCYM പ്രസ്ഥാനത്തിലൂടെ ആണ്. വി. ഫ്രാൻസിസ് അസ്സീസിയുടെ അനുഗ്രഹം സഭയിലെ എല്ലാ യുവജങ്ങൾക്കും ഉണ്ടാകുമാറാകട്ടെ.

mcym_anthem

MCYM Anthem Video Format

 

എം സി വൈ എം ഭരണസമിതിഅംഗങ്ങൾ

President : Aby Abraham Mannilmalayil                                             Wise President: Jobson varghese Thyparambil

Secretary : Maalu Rosy Thomas Kolanjikombil                                   Join secretary: Justina Athinilkunnathil

Treasurer : Simi Achankunju Kakkanikuzhiyil                                     Councillor      : Bins Jacob Angadiparakadavil

Animaters : Roshan Kanakkal                                                                    Sneha P Sam Payattukalayil                                                            : Rinku Mannilmalayil

“യുവത്വം ജീവിതത്തിൻറെ പൂക്കാലവും സഭയുടെ വർണ്ണപ്രഭയും യുവാക്കൾ ദൈവത്തിൻറെ പൂമ്പാറ്റകളുമാണ്” John Paul II