MCCL

മലങ്കര കത്തോലിക്കാ സഭയുടെ കുട്ടികളുടെ പ്രസ്ഥാനം ആണ് മലങ്കര കാത്തോലിക് ചിൽഡ്രൻസ് ലീഗ്. വളർന്നു വരുന്ന കുഞ്ഞു തലമുറയ്ക്ക് പ്രത്യേക നേതൃത്വ പരിശീലനം നൽകുകയും, അവരെ ദൈവസ്നേഹമുള്ള ക്രിസ്തീയ വ്യക്തിത്വങ്ങൾ ആയി മാറ്റാനും വേണ്ടി ഈ പ്രസ്ഥാനം നിലകൊള്ളുന്നു. കുട്ടികളിൽ ആത്‌മീയതയും, ആദരവും സീറോ മലങ്കര കത്തോലിക്കാ പാരമ്പര്യത്തിൽ വളരാനും എം. സി. സി. ൽ പ്രസ്ഥാനം സഹായകരമാകുന്നു.
mccl-anthem-copy

MCCL Anthem Video Format

 

President : Alby A george mannilmalayil

Wise President: Nithya Thomas Angadiparakadavil

Secretary : Neha Ann samson kuttiyil

Treasurer : nikitha maria kurian mundathilkunnathil

Animater : Santhosh mannilmalayil
       : Beena Mary Samson kuttiyil