മലങ്കര കത്തോലിക്കാ സഭ വളരെ പ്രാധാന്യം കൊടുക്കുന്ന കൂട്ടായ്മ ആണ് കുടുംബകൂട്ടായ്മ. കുടുംബ ബന്ധങ്ങളെ ഏകീകരിക്കുന്നതിലും കുടുംബത്തിലുള്ള ഓരോ വ്യക്തിയിലും സ്നേഹവും കരുതലും ആത്മീയ ഉണർവും വളർത്തിയെടുക്കാൻ ഈ കൂട്ടായ്മക്ക് സാധിക്കുന്നു. ഓരോ കൂട്ടായ്മകൾ വഴി കുടുംബങ്ങൾ തമ്മിലുള്ള പരസ്പര ഐക്യവും സഹകരണ മനോഭാവവും മറ്റു കുടുംബങ്ങളെ കൂടി കരുതാനും നാമെല്ലാവരും ദൈവമക്കളാണെന്നുള്ള അവബോധത്തിൽ വളരാനും ആയി നിലകൊള്ളുന്നു.
സെൻറ് ഫ്രാൻസിസ് മലങ്കര കത്തോലിക്കാ ദേവാലയത്തിലെ പ്രധാന കുടുംബകൂട്ടായ്മകൾ താഴെകൊടുക്കുന്നവയാണ്.
- St. Thomas Prayer group (kottiyambalam bhaagam)
President : P T Samuel(Charlie) Payattukalayil
Secretary : Leja Abraham Thazhathekootu
- Little Flower Prayer group (pallipady bhaagam)
President : K V Georgekutty koodathinamannil
Secretary : Simi Achankunju Kakkanikuzhiyil
- Mary Matha Prayer group (Thadiyoor bhaagam)
President : A C Georgekutty Athinilkunnathil
Secretary : Abraham Varghese(Santhosh) Mannilmalayil