count(page_images)6
Rev Fr. Thomas Angadiyil
Rev Fr. John Thomas Kandathingal
Rev Fr. Abraham Puthenmadathil
Rev Fr. Itty Mathew Pulickal
Rev Fr. Jose Thyparambil
Rev Fr. Varghese Angadiyil
-
Rev Fr. Thomas Angadiyil
തെള്ളിയൂർ സെൻറ് ഫ്രാൻസിസ് ദേവാലയത്തിൽ നിന്നുള്ള ആദ്യത്തെ വൈദീകനാണ് ഫാ. തോമസ് അങ്ങാടിയിൽ. 1975ൽ വൈദീക സെമിനാരിയിൽ ചേർന്ന അദ്ദേഹം 1984 Dec 26 ന് വൈദീകപട്ടം സ്വീകരിക്കുകയും തുടർന്നു Dec 27 ന് തീയതി സ്വന്തം ഇടവകയിൽ വച്ചുതന്നെ പുത്തൻകുർബാന അർപ്പിക്കുകയും ചെയ്തു. ബഹുമാനപെട്ട അച്ഛൻറെ ആദ്യത്തെ ശുശ്രുഷ മൂവാറ്റുപുഴ രൂപതയിൽ ചുമന്നമണ്ണ് എന്ന മേഖലയിൽ ആണ്. കുമളി മേഖലയുടെ ഡിസ്ട്രിക്ട് വികാരിയായും, ലേക്ക് ക്വീൻ ഹോട്ടൽ മാനേജർ(കുമളി) ആയും സേവനം അനുഷ്ഠിച്ചിട്ടുണ്ട്. ഇപ്പോൾ ക്ലർജി ഹോം (പള്ളിമല) ആശ്രമത്തിൽ വിശ്രമജീവിതം നയിക്കുന്നു. -
Rev Fr. John Thomas Kandathingal
1985 Dec 30: Ordination, Tiruvalla Cathedral 1985 Dec 31: പുത്തൻ കുർബാന, തെള്ളിയൂർ സേവനം അനുഷ്ഠിച്ച പള്ളികൾ ============================== കുന്നകുരുടി, ഇരുമ്പുമുടി, കോങ്ങാട്, ചേലക്കര, ചിറക്കപ്പടി, ഓലവുംകോട്, എളനാട്, കപലേപ്പാടം, കൊണ്ടാഴി, കളപ്പാറ, മുക്കൂർ, കുന്നന്താനം, കടമാൻകുളം, ചുങ്കപ്പാറ, കുമ്പളന്താനം, അരീക്കൽ, ഇരവിപേരൂർ, വാകത്താനം, ആനിക്കാട്. സേവനം അനുഷ്ഠിച്ച മേഖലകൾ ============================== => കുന്നംകുരുടി => എളനാട്, കളപ്പാറ സ്ഥാപിത വികാരി => എളനാട് ഹൈ സ്കൂൾ രൂപതക്കുവേണ്ടി വാങ്ങി എളനാട് തുടങ്ങി. => പുതിയ പള്ളികൾ പണിതത്: കുന്നന്താനം, കുമ്പളന്താനം. => Arch. bishop Mar Gregorios Public School Manager => റാന്നി മേഖല അസിസ്റ്റന്റ് വികാരി. => പുഷ്പഗിരി മെഡിസിറ്റി ഡയറക്ടർ. => കുന്നംകുളം മേഖല വികാരി. -
Rev Fr. Abraham Puthenmadathil
-
Rev Fr. Itty Mathew Pulickal
തെള്ളിയൂർ സെൻറ് ഫ്രാൻസിസ് മലങ്കര കത്തോലിക്കാ ഇടവകയുടെ നാലാമത്തെ വൈദീകനാണ് ബഹുമാനപെട്ട ഫാ. ഇട്ടി പുളിക്കൽ. 1992 Dec 26 ന് വൈദീക പട്ടം സ്വീകരിച്ച അദ്ദേഹം തുടർന്ന് നിരവധി പള്ളികളിൽ സേവനം അനുഷ്ഠിച്ചിട്ടുണ്ട്. പനയമ്പാല, പ്ലാങ്കമണ്ൺ, തെക്കുംകൽ, പുറമറ്റം, ഇരവിപേരൂർ എന്നീ ദേവാലയങ്ങളുടെ പുനർനിർമാണത്തിൽ ബഹുമാനപെട്ട അച്ഛൻ വലിയൊരു പങ്കുവഹിച്ചിട്ടുണ്ട്. -
Rev Fr. Jose Thyparambil
തെള്ളിയൂർ സെൻറ് ഫ്രാൻസിസ് സേവിയേഴ്സ് മലങ്കര കത്തോലിക്കാ ഇടവകയുടെ അഞ്ചാമത്തെ വൈദീകനാണ് ബഹുമാനപെട്ട ഫാ. ജോസ് തൈപ്പറമ്പിൽ. 1987ൽ സെമിനാരിയിൽ വൈദീക പഠനത്തിൽ ചേർന്ന് 14-4-1998ൽ വച്ച് വൈദീക പട്ടം ലഭിക്കുകയും ചെയ്തു. തിരുവല്ല രൂപതയുടെ ഫാമിലി അപ്പോസ്തോലറ്റ് ഡയറക്ടർ, കുമളി മേഖല വികാരി, സുവിശേഷസംഘം അതിരൂപത ഡയറക്ടർ, നിരണം മേഖല വികാരി, പുഷ്പഗിരി മെഡിസിറ്റി ഡയറക്ടർ, തിരുവല്ല കത്തീഡ്രൽ അസിസ്റ്റൻറ് വികാരി, കുമളി വണ്ടൻമേട് എസ്റ്റേറ്റ് മാനേജർ എന്നീ മേഖലയിൽ സേവനം അനുഷ്ഠിച്ചിട്ടുണ്ട്. ബഹുമാനപെട്ട അച്ഛൻറെ നേതൃത്വത്തിൽ കുമളി അണക്കര പള്ളിയും ആനവിലാസം പള്ളിയും പണിയപ്പെട്ടു. -
Rev Fr. Varghese Angadiyil
Year of joining in the seminary - 1993 Priestly ordination - December 27, 2004 First Holy Mass - 01 January 2005 at St Mary's Church, Mukkottuthara സേവനം അനുഷ്ഠിച്ച ദേവാലയങ്ങൾ: Asst. Vicar, St John's Metropolitan Cathedral, TVLA St Mary's Church Chathenkery - Vicar St Mary's Church Vengal - Vicar St Thomas Church Uttam Nagar, Delhi - Vicar St Mary's Cathedral, Nebsarai, Delhi - Vicar St Joseph's Church Niranam - Vicar Our Lady of Perpectual Succour, Anaprembal -Vicar St Mary's Church Chakkupallom - Vicar St Mary's Church Anakkara, Kumily - Vicar St Mary's Church Chiramukku, TVM - Vicar St Antony's Church Poovathoor, TVM - Vicar സേവനം അനുഷ്ഠിച്ച മേഖലകൾ: Secretary to His Grace Issac Mar Cleemis Secretary to His Grace Thomas Mar Koorilos House Minister, Marygiri Archbishop's House Director, St Joseph's Printing House Editor, Aikyadeepam Monthly publication Editor, Malankara Voice Editor, Visal Malankara Voice Co-ordinator, Northern Region, MCC-ETRI (Eparchy of Gurgaon) Co-ordinator, Malankara Community, Archdiocese of Delhi Vocation Promoter and Formator, MCC-ETRI(Eparchy of Gurgaon) Administrator, St Thomas School, Bhopal Social Service Director, MCC-ETRI (Eparchy of Gurgaon) Director, MCYM, Archdiocese of Tiruvalla Manager, Mary Matha Public School, Chakkupallom Presbyteral Council Secretary, Archdiocese of Tiruvalla Finance Officer, Major Archiepiscopal Curia of the Syro-Malankara Catholic Church