News & Feeds

സെൻറ് ഫ്രാൻസിസ് മലങ്കര കാതോലിക്ക ദേവാലയത്തിൻറെ തിരുന്നാൾ ആഘോഷം 

 

ഭാരത ക്രൈസ്തവ സഭയിൽ വിശ്വാസ ദീപം പകർന്നു നൽകാൻ യത്നിച്ച തീഷ്ണവാനായ മിഷനറി വി. ഫ്രാൻസിസ് സേവ്യറിൻറെ നാമത്തിൽ സ്ഥാപിതമായ തെള്ളിയൂർ ഇടവകയിൽ വിശുദ്ധൻറെ തിരുന്നാൾ കൊണ്ടാടുന്നു. ഈ പരിശുദ്ധൻറെ തിരുനാളിൽ പങ്കുചേർന്നു അനുഗ്രഹം പ്രാപിക്കുവാൻ ഏവരെയും കർത്തൃനാമത്തിൽ ക്ഷണിച്ചുകൊള്ളുന്നു.

കൂടുതൽ വിവരങ്ങൾക്ക് ഇവൻറ് പേജ് സന്ദർശിക്കുക.

Advertisements
Members who are interested to publish Marriage Details, Wedding Anniversary, Obituary or Personal Ads in website,  Send its details (with photos) to office@thelliyoorsfxchurch.org.