ഇടവകയുടെ പ്രാർത്ഥന സമയങ്ങൾ താഴെ കൊടുക്കുന്നു.
ഞായർ:
നമസ്കാരം : 9:30-10:00AM
വിശുദ്ധ കുർബാന : 10:00-11:30AM
തിങ്കൾ:
വിശുദ്ധ കുർബാന : 7:00AM
ചൊവ്വ :
വിശുദ്ധ കുർബാന : 7:00AM
സുവിശേഷസംഘം : 4:00-5:30PM
ബുധൻ:
വിശുദ്ധ കുർബാന : 7:00AM
വ്യാഴം:
വിശുദ്ധ കുർബാന : 7:00AM
വെള്ളി:
മാതൃസമാജം : 3:30-4:45PM
വിശുദ്ധ കുർബാന : 4:45-5:30PM
യൂദാശ്ലീഹായുടെ നൊവേന : 5:30-6:00PM
ശനി:
വിശുദ്ധ കുർബാന : 7:00AM