സെൻറ് വിൻസെൻറ് ഡി പോൾ സൊസൈറ്റി അന്താരാഷ്ട്ര കത്തോലിക്കാ സന്നദ്ധ സംഘടന ആണ്. ഈ സംഘടന കൊണ്ട് ലഭ്യം ആകുന്നത് നമ്മുടെ സമൂഹത്തിൽ താഴേക്കിടയിലുള്ള കുടുംബങ്ങളെയും വ്യക്തികളെയും പുനരുദ്ധരീകരിക്കുന്നതിനും അവർക്കു വേണ്ട സഹായം ചെയ്തുകൊടുക്കാനുമായി നിലകൊള്ളുന്നു. ദൈവതിരുമുന്പാകെ നാമെല്ലാവരും ഒന്നാകയാൽ സമൂഹത്തിൽ അവരെ മാനസികമായും, ആത്മീയമായും, ശാരീരികം ആയും ബലപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ സെൻറ് വിൻസെൻറ് ഡി പോൾ പ്രസ്ഥാനത്തിൻറെ പ്രവർത്തനങ്ങൾ തുടർന്നുകൊണ്ടേ ഇരിക്കുന്നു.
സെൻറ് വിൻസെൻറ് ഡി പോൾ ഭാരവാഹികൾ
President : A C Georgekutty Athinilkunnathil
Secretary : Mathew Thomas Angadiyil