ഭാരത ക്രൈസ്തവ സഭയിൽ വിശ്വാസ ദീപം പകർന്നു നൽകാൻ യത്നിച്ച തീഷ്ണവാനായ മിഷനറി വി. ഫ്രാൻസിസ് സേവ്യറിൻറെ നാമത്തിൽ സ്ഥാപിതമായ തെള്ളിയൂർ ഇടവകയിൽ വിശുദ്ധൻറെ തിരുന്നാൾ കൊണ്ടാടുന്നു. ഈ പരിശുദ്ധൻറെ തിരുനാളിൽ പങ്കുചേർന്നു അനുഗ്രഹം പ്രാപിക്കുവാൻ ഏവരെയും കർത്തൃനാമത്തിൽ ക്ഷണിച്ചുകൊള്ളുന്നു.